യുക്മ തിരഞ്ഞെടുപ്പ് 2017 ;അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

സജീഷ് ടോം
(നാഷണല്‍ ജനറല്‍ സെക്രട്ടറി)

യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള ജനാധിപത്യ പ്രക്രിയയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഈ മാസം 21,22 തീയതികളില്‍ നടക്കുന്ന റീജണല്‍ തിരഞ്ഞെടുപ്പുകള്‍ക്കും 28 ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിനും വോട്ടു ചെയ്യുവാന്‍ അര്‍ഹരായ അസോസിയേഷന്‍ പ്രതിനിധികളുടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

വിവിധ റീജിയനുകളില്‍ നിന്നുള്ള അംഗ സംഘടനകളിലെ പ്രതിനിധികളുടെ അന്തിമ വോട്ടര്‍ പട്ടിക ചുവടെ കൊടുക്കുന്നു

UUKMA EAST ANGLIA REGION

UUKMA EAST AND WEST MIDLANDS REGION

UUKMA NORTHWEST REGION

UUKMA SOUTH EAST REGION

UUKMA SOUTH WEST REGION

UUKMA WALES REGION

UUKMA YORKSHIRE & HUMBER REGION